ഇസ്ലാഹിപ്രസ്ഥാനം കേരളത്തില്‍

ജമാഅത്ത് ഇസ്ലാമിയുടെ രൂപീകരണപശ്ചാത്തലം കളിലുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യമാണെന്നു 'ജമാഅത്ത്ഇസ്ലാമി മതേതരഭാരതത്തില്‍ ' എന്ന ലഘുപുസ്തകത്തില്‍ നജാത്തുള്ള സിദ്ധീഖി പറയുന്നു.അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം വിട്ടാല്‍ ഇനിയാര് ഭരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ജമാഅത്തിന്‍റെ രൂപീകരണം എന്നര്‍ത്ഥം.തീര്‍ത്തും രാഷ്ട്രീയമായ പ്ലാറ്റ്ഫോമില്‍ പടുത്തുയര്‍ത്തപെട്ട ജമാഅത്ത് ഇസ്ലാമിക്ക് അത്കൊണ്ട്തന്നെ ഇസ്ലാമിലെ പ്രമാണങ്ങളെ ആ നിലക്ക് വളച്ച്‌ ഒടിക്കേണ്ടി വന്നിട്ടുണ്ട്.അബുല്‍ അഅ് ലാ മൌദൂദി ആണ് ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യന്‍.

Sunday, October 25, 2009

വല്ലപ്പുഴയില്‍ എന്തു സംഭവിച്ചു......????

വല്ലപ്പുഴ സം‌വാദ വ്യവസ്ഥ സി.ഡി പുറത്തിറങ്ങി. മുസ്ലിയാക്കൾ 5 മൌലീദൊഴികെ ബാക്കിയെല്ലാം തള്ളി.